സംഘാടകസമിതി രൂപവത്കരണം

കടുങ്ങല്ലൂർ: കടുങ്ങല്ലൂർ പഞ്ചായത്ത് കേരളോത്സവം സംഘാടകസമിതി രൂപവത്കരണ യോഗം 25ന് വൈകീട്ട് മൂന്നിന് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടക്കും. യുവജന സംഘടനകൾ, ക്ലബുകൾ, െറസിഡൻറ്സ് അസോസിയേഷനുകൾ, കുടുംബശ്രീ എന്നിവയുടെ പ്രതിനിധികൾ സംബന്ധിക്കുമെന്ന് പ്രസിഡൻറ് രത്നമ്മ സുരേഷ് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.