​ബിസിനസ്​: േ​ജായ്​ ആലുക്കാസ്​ പത്തനംതിട്ട ജ്വല്ലറി ഷോറൂം തുറന്നു

കൊച്ചി: ജോയ് ആലുക്കാസി​െൻറ പത്തനംതിട്ട കെ.പി റോഡിെല പുതിയ ഷോറൂം മുനിസിപ്പൽ ചെയർപേഴ്സൻ രജനി പ്രദീപ് ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ വൈസ് ചെയർമാൻ പി.കെ. ജേക്കബ് മുഖ്യാതിഥിയായി. ജോയ് ആലുക്കാസ് ഗ്രൂപ് ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ ജോയ് ആലുക്കാസ്, ഡയറക്ടർ ജോളി ജോയ് ആലുക്കാസ്, ഗ്രൂപ് സി.ഇ.ഒ ബേബി ജോർജ് എന്നിവർ പെങ്കടുത്തു. പുതിയ ഷോറൂമിൽ എക്സ്ക്ലൂസിവ് ഡയമണ്ട് കൗണ്ടർ കൂടാതെ ട്രഡീഷനൽ, ഇത്തനോ, കണ്ടംപ്രറി, ഇൻറർനാഷനൽ എന്നിവ സംയോജിക്കുന്ന ഒരുമില്യനിലധികം ജ്വല്ലറി ഡിസൈനുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിനുപുറമെ ജോയ് ആലുക്കാസ് ബ്രാൻഡുകളായ വേദ, ടെംപിൾ ജ്വല്ലറി, പ്രൈസ് ഡയമണ്ട്സ്, എലഗൻസ, പോൾകി ഡയമണ്ട്്സ്, മസാകി പേൾസ്, സെനീന ടർക്കിഷ് ജ്വല്ലറി, ലിൽ ജോയ് കിഡ്സ് ജ്വല്ലറി, അപൂർവ ആൻറിക് കലക്ഷൻ, രത്ന പ്രഷ്യസ് സ്റ്റോൺ ജ്വല്ലറി ഉൾപ്പെടെ മറ്റുപ്രശസ്ത സ്വർണ, ഡയമണ്ട്, പ്ലാറ്റിനം, പ്രഷ്യസ് സ്റ്റോൺ, പേൾ ആഭരണങ്ങളും അണിനിരത്തിയിട്ടുണ്ട്. കാപ്ഷൻ പത്തനംതിട്ട കെ.പി റോഡിലെ ജോയ് ആലുക്കാസ് ഗ്രൂപ് ഷോറൂം മുനിസിപ്പൽ ചെയർപേഴ്സൻ രജനി പ്രദീപ് ഉദ്ഘാടനം ചെയ്യുന്നു. മുനിസിപ്പൽ വൈസ് ചെയർമാൻ പി.കെ. ജേക്കബ്, ജോയ് ആലുക്കാസ് ഗ്രൂപ് ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ ജോയ് ആലുക്കാസ്, ഡയറക്ടർ ജോളി ആലുക്കാസ്, ഗ്രൂപ് സി.ഇ.ഒ ബേബി ജോർജ് എന്നിവർ സമീപം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.