എടത്തല: 'കേരളത്തിലേക്കുള്ള ഇസ്ലാമിെൻറ ആഗമനവും സാമൂഹിക സൗഹാർദവും പുരാലിഖിതങ്ങളുടെ വെളിച്ചത്തിൽ' എന്ന വിഷയത്തിൽ ഇ.എം.സക്കീർ ഹുസൈന് കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽനിന്ന് ഡോക്ടറേറ്റ് ലഭിച്ചു. ശ്രീമൂലനഗരം എടക്കമ്പൻ വീട്ടിൽ മുഹമ്മദിെൻറയും തറയിൽ സുലൈഖയുെടയും മകനാണ്. ജമാഅത്തെ ഇസ്ലാമി ജില്ല സമിതി അനുമോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.