ജില്ല അത്​ലറ്റിക്​ മീറ്റ് കോതമംഗലം മുന്നിൽ

Caption: ER KMGM Anstan shaji അണ്ടർ-14 ലോങ്ജംപിൽ മീറ്റ് റെക്കോഡോടെ വിജയിച്ച ആൻസൺ വർഗീസ് ER KMGM Ansan varghees 800 മീറ്റർ ഓട്ടത്തിൽ ഒന്നാം സ്ഥാനം നേടിയ ആൻസൺ ഷാജി. ഇരുവരും തുറവൂർ എം.എ.എച്ച്.എസ് മത്സരഫലങ്ങള്‍:‌ പെണ്‍കുട്ടികള്‍ 14 ല്‍ താഴെ 100 മീ.1.ആര്‍.രമ്യ,മേഴ്‌സിക്കുട്ടന്‍ അക്കാദമി 2.അലേയ്ക് റിയ മാത്യൂസ്, എം.എ. കോളജ് കോതമംഗലം 3.പി.അബിഷ, മാര്‍ ബേസില്‍ കോതമംഗലം പെണ്‍കുട്ടികള്‍ 14 ല്‍ താഴെ 600 മീ.1.പി.അബിഷ, 2.അശ്വതി സുരേഷ്, മേഴ്‌സിക്കുട്ടന്‍ അക്കാദമി3.പി. ഷിബില(ഇരുവരും മാര്‍ ബേസില്‍ കോതമംഗലം) പെണ്‍കുട്ടികള്‍ 16 ല്‍ താഴെ 100 മീ.1.ഫിസ റാഫിക്, മേഴ്‌സികുട്ടന്‍ അക്കാദമി 2.വി.എസ്. ഭാവിക, നവദര്‍ശന്‍ സ്‌പോര്‍ട്‌സ് അക്കാദമി 3.സി.എഫ്.അമൃത മേരി, മാര്‍ബേസില്‍കോതമംഗലം പെണ്‍കുട്ടികള്‍ 16 ല്‍ താഴെ 800 മീ.1.എ.എസ്.സാന്ദ്ര, മേഴ്‌സിക്കുട്ടന്‍ അക്കാദമ2.വിജയ ലക്ഷ്മി,സെന്റ് ജോര്‍ജ് കോതമംഗലം3.ആഷ്‌ന ആഗസ്റ്റിന്‍, കാര്‍മല്‍ പബ്ലിക് സ്‌കൂള്‍, എറണാകുളം പെണ്‍കുട്ടികള്‍ 16 ല്‍ താഴെ 3000 മീ. റെയ്‌സ് വാക്കിങ്1.ശ്വേത ജി. കുമാര്‍, മാര്‍ ബേസില്‍ കോതമംഗലം2.കൃഷ്ണ കെ. സുരേഷ്, സെന്റ് ജോര്‍ജ് കോതമംഗലം 3.എസ്ത തെരേസ ഷാജന്‍, അനിറ്റ പബ്ലിക് സ്‌കൂള്‍, താന്നിപ്പുഴ പെണ്‍കുട്ടികള്‍ 16 ല്‍ താഴെ ലോങ് ജംപ് 1.എ.എസ്. സാന്ദ്ര, 2.അനു മാത്യു (ഇരുവരും മേഴ്‌സിക്കുട്ടന്‍ അക്കാദമി) 3.നേഘ എല്‍ദോ, മാര്‍ ബേസില്‍ കോതമംഗലം പെണ്‍കുട്ടികള്‍ 16 ല്‍ താഴെ ജാവലിന്‍ ത്രോ1.അനിറ്റ സിബി, സെന്റ് ജോര്‍ജ് കോതമംഗലം 2.എയ്ഞ്ചല്‍ ടോണി, ഭാവന്‍സ് ആദര്‍ശ വിദ്യാലയ, കാക്കനാട് 3.എം.എം. വിജിത, പി.ജി.എച്ച്.എസ്.എസ്., എറണാകുളം, ചേന്ദമംഗലം പെണ്‍കുട്ടികള്‍ 18 ല്‍ താഴെ 100 മീ. 1.സ്റ്റീഫാനിയ തോമസ്, നവദര്‍ശന്‍ സ്‌പോര്‍ട്‌സ് അക്കാദമി 2.മിന്‍ടീന ബെന്നി, കാര്‍മല്‍ പബ്ലിക് സ്‌കൂള്‍, എറണാകുളം3.വി.ഐശ്വര്യ, സെന്റ്‌ജോര്‍ജ് കോതമംഗലം യൂത്ത് ഗേള്‍സ് 18 ല്‍ താഴെ 800 മീ.1.ബി.എ. അനഘ, എം.എ. കോളജ്, കോതമംഗലം2.ആദിത്യ രതീഷ്, പി.ജി.എച്ച്.എസ്.എസ്., എറണാകുളം, ചേന്ദമംഗലം3.ആന്‍ സാറാ രാജേഷ്, സെന്റ് പീറ്റേഴ്‌സ് കോളജ്, കോലഞ്ചേരി യൂത്ത് ഗേള്‍സ് 18 ല്‍ താഴെ ലോങ് ജംപ്1.സാന്ദ്ര ബാബു, എം.എ. കോളജ്, കോതമംഗലം2.ശില്‍പ സാജു വി., സെന്റ് ജോര്‍ജ് കോതമംഗലം3.പി.ആര്‍.ഐശ്വര്യ, എം.എ. കോളജ് കോതമംഗലം ജൂനിയര്‍ വുമണ്‍ 20 ല്‍ താഴെ 100 മീ.1.സോന ബെന്നി, മാര്‍ബേസില്‍ കോതമംഗലം2.ഷിജിന ജോസ്, 3.നിമ്മി ബിജു (ഇരുവരും എം.എ. കോളജ്, കോതമംഗലം) ജൂനിയര്‍ വുമണ്‍ 20 ല്‍ താഴെ 800 മീ.1.അശ്വിനി കെ. രാജ്,2.ലേഖ ഉണ്ണി (ഇരുവരും എം.എ. കോളജ്, കോതമംഗലം) ജൂനിയര്‍ വുമണ്‍ 20 ല്‍ താഴെ ജാവലിന്‍ ത്രോ1.ശ്രീക്കുട്ടി ശശി, സെന്റ് ജോര്‍ജ് കോതമംഗലം2.ജെയ്മി മാത്യു, എം.എ. കോളജ് കോതമംഗലം സ്ത്രീകള്‍ 100 മീ. 1.കെ.കാവ്യ, സെന്റ് സേവ്യേഴ്‌സ് കോളജ് ഫോര്‍ വുമണ്‍, ആലുവ2.ഹരീഷ ജോയി 3.ഫാത്തിമ ഷേരിക (ഇരുവരും മാവേലി ക്ലബ്, ആലുവ) സ്ത്രീകള്‍ 800 മീ. 1.ലക്ഷ്മി പി. നായര്‍, എം.എ. കോളജ്, കോതമംഗലം2.ആര്യ മാത്യു, 3.ഫാത്തിമ സുമീറ (ഇരുവരും സെന്റ് സേവ്യേഴ്‌സ് കോളജ് ഫോര്‍ വുമണ്‍) സ്ത്രീകള്‍ ലോങ് ജംപ്1.അശ്വതി ഷാജന്‍, 2.ഇ.ആര്‍. രഞ്ജുക (ഇരുവരും എം.എ. കോളജ്, കോതമംഗലം) സ്ത്രീകള്‍ ജാവ്‌ലിന്‍ ത്രോ 1.ജിന്‍സി ബെന്നി, എം.എ. കോളജ് കോതമംഗലം2.ഫെസി ജോര്‍ജ്, പെരുമ്പാവൂര്‍ അത്‌ലറ്റിക് ക്ലബ് ആണ്‍കുട്ടികള്‍ 14 ല്‍ താഴെ 100 മീ.1.തങ്ക്ജം അലേര്‍ട്‌സണ്‍, സെന്റ് ജോര്‍ജ് എസ്.എസ്.എസ്. കോതമംഗലം2.അരുണ്‍, മാതിരപ്പിള്ളി എച്ച.എസ്.എസ്., കോതമംഗലം3.ആല്‍വിന്‍ സോജന്‍, ചന്മയ വിദ്യാലയ, വടുതല ആണ്‍കുട്ടികള്‍ 14 ല്‍ താഴെ 600 മീ.1.മനു മനോജ്, സെന്റ് ജോസഫ് ഹൈസ്‌കൂള്‍, പിറവം 2.യു.അര്‍ജുന്‍, സി.എസ്.എച്ച്., പനമ്പിള്ളി നഗര്‍ 3.സി. അഭിനന്ദ്, സെന്റ് ജോര്‍ജ് കോതമംഗലം ആണ്‍കുട്ടികള്‍ 16 ല്‍ താഴെ 100 മീ.1.എസ്.ഭാരത് ഷാ, മാര്‍ ബേസില്‍ കോതമംഗലം 2.വാരിഷ് ബോഗിമാ 3.എ.എം. മുഹമ്മദ് ഷാഫി (ഇരുവരും സെന്റ് ജോര്‍ജ് കോതമംഗലം) ആണ്‍കുട്ടികള്‍ 16 ല്‍ താഴെ 800 മീ.1.ആന്‍സണ്‍ ഷാജി, എം.എ.എച്ച്.എസ്., തുറവൂര്‍2.എ.അരവിന്ദ്, സി.എസ്.എച്ച്., പനമ്പിള്ളി നഗര്‍ 3.മോസസ്, കുഞ്ഞുമോന്‍, എം.എ.എച്ച്.എസ്., തുറവൂര്‍ ആണ്‍കുട്ടികള്‍ 16 ല്‍ താഴെ ഷോട്ട്പുട്ട് 1.ബിജോ തോമസ്, 3.അമല്‍ ബേബി, (ഇരുവരും സ​െൻറ് ജോര്‍ജ്, കോതമംഗലം, 2.ആര്‍.നവീന്‍, ഭാവനാസ് ആദര്‍ശ വിദ്യാലയ, കാക്കനാട് ആണ്‍കുട്ടികള്‍ 16 ല്‍ താഴെ ഡിസ്‌കസ് ത്രോ1.ബിജോ തോമസ്, സെന്റ് ജോര്‍ജ് കോതമംഗലം, 2.അബി സെജോ മാതിരപ്പിള്ളി എച്ച്.എസ്.എസ്., കോതമംഗലം, 3.അലന്‍ വിന്‍സണ്‍, ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, മണീട് യൂത്ത് ബോയ്‌സ് 18 ല്‍ താഴെ 100 മീ.1.കെ.വി. ദീപക് , ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, മണീട് 2.എസ്. പ്രണവ് നവദര്‍ശന്‍ സ്‌പോര്‍ട്‌സ് അക്കാദമി 3.അബിന്‍ ജോസ്, സെന്റ് പീറ്റേഴ്‌സ് കോളജ്, കോലഞ്ചേരി
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.