സരോജിനി കൊച്ചി: കലൂർ അശോക റോഡിൽ പരേതനായ കെ. ഗംഗാധരൻ നായരുടെ ഭാര്യ സരോജിനിയമ്മ (82) നിര്യാതയായി. മക്കൾ: കെ.ജി. അയ്യപ്പചന്ദ്രൻ (റിട്ട.സീനിയർ അഡ്വർടൈസ് മാനേജർ ദേശാഭിമാനി, കൊച്ചി), കെ.ജി. കണ്ണൻ. മരുമക്കൾ: വത്സല, അജിത. ലക്ഷ്മിയമ്മ കോലഞ്ചേരി: കടയിരുപ്പ് എരട്ടപ്പാടത്ത് പരേതനായ രാമകൃഷ്ണൻനായരുടെ ഭാര്യ വി.എൻ. ലക്ഷ്മിയമ്മ (83) നിര്യാതയായി. മക്കൾ: നാരായണൻനായർ (ഫെഡറൽ ബാങ്ക്), രാജേന്ദ്രൻ എ.ആർ( ജനറൽ മാനേജർ കെ.എം.ആർ.എൽ കൊച്ചി), അശോകൻ (ഏദൻ യു.പി.എസ് സിസ്റ്റം ബംഗളൂരു). മരുമക്കൾ: ബിന്ദു, ജയശ്രീ, ഗീത. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.