ദേശീയ ഗാനാലാപന മത്സരം

മൂവാറ്റുപുഴ: റെഡ്‌ക്രോസ് താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ദേശീയഗാനാലാപന മത്സരം നടത്തി. കണ്‍സ്യൂമർ ഫോറം പ്രസിഡൻറ് ചെറിയാന്‍ കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. റെഡ്‌ക്രോസ് താലൂക്ക് ചെയര്‍മാന്‍ സി.പി. പോള്‍ ചാത്തംകണ്ടം അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍ ജിനു മടേയ്ക്കല്‍, റോഡ്‌ക്രോസ് താലൂക്ക് വൈസ് ചെയര്‍മാന്‍ ജിമ്മി ജോസ്, ഉല്ലാസ് തോമസ് എന്നിവര്‍ സംസാരിച്ചു. പാമ്പാക്കുട ഹോളികിങ്സ് എന്‍ജിനീയറിങ് കോളജ് ഒന്നാം സ്ഥാനവും മൂവാറ്റുപുഴ നിര്‍മല നഴ്‌സിങ് കോളജ് രണ്ടാം സ്ഥാനവും നേടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.