സ്വാതന്ത്ര്യസന്ദേശ റാലിയും ഫ്ലാഷ് മോബും

കൂത്താട്ടുകുളം: മേരി ഗിരി ആർട്സ് ആൻഡ് സയൻസ് കോളജി​െൻറ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യസന്ദേശറാലിയും ഫ്ലാഷ് മോബും നടത്തി. കോളജ് അങ്കണത്തിൽനിന്ന് ആരംഭിച്ച റാലി പ്രിൻസിപ്പൽ ഡോ. ജയിംസ്‌ ജോർജ് സന്ദേശം നൽകി ഉദ്ഘാടനം ചെയ്തു. കൂത്താട്ടുകുളം ബസ്‌ സ്റ്റാൻഡിലായിരുന്നു വിദ്യാർഥികളുടെ ഫ്ലാഷ് മോബ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.