മേളയില്‍ ചില്ലറസമരം നാടകം

മൂവാറ്റുപുഴ: കേരള നാടക സംഗീത അക്കാദമിയുടെ സഹകരണത്തോടെ നടത്തുന്ന നാടകമേളയുടെ ഭാഗമായി വെള്ളിയാഴ്ച വൈകീട്ട് ഏഴിന് മേള ഒാഡിറ്റോറിയത്തില്‍ അക്കാദമിയുടെ അമേച്വര്‍ നാടകവിഭാഗത്തില്‍ അവാര്‍ഡ് നേടിയ ചില്ലറസമരം അവതരിപ്പിക്കും. മലപ്പുറം ലിറ്റില്‍ എര്‍ത്ത് തിയറ്റേഴ്‌സാണ് നാടകം അവതരിപ്പിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.