മൂവാറ്റുപുഴ പായിപ്ര ഗവ. യു.പി സ്കൂളിൽ മാധ്യമം 'വെളിച്ചം' പദ്ധതിയുടെ ഉദ്ഘാടനം പൂർവവിദ്യാർഥി കെ.എച്ച്. നിസാർ വിദ്യാർഥി പ്രതിനിധികളായ നഫീസ പർവീൻ, അഫ്സൽ നവാസ് എന്നിവർക്ക് പത്രം നൽകി നിർവഹിക്കുന്നു. പ്രധാനാധ്യാപിക ലൗലി ജോസ്, പി.ടി.എ പ്രസിഡൻറ് നസീമ സുനിൽ, പഞ്ചായത്ത് അംഗം ഗോപകുമാർ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് പായിപ്ര കൃഷ്ണൻ, സി.കെ. ഉണ്ണി, 'മാധ്യമം' പ്രതിനിധികളായ ഇ.പി. ഖാലിദ്, സുബൈർ ചെറുവട്ടൂർ, അധ്യാപക പ്രതിനിധി ലിലി പോൾ, പി.ടി.എ വൈസ് പ്രസിഡൻറ് നവാസ് എന്നിവർ സമീപം ഫയൽ നെയിം Velicham
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.