എറണാകുളം പപ്പൻചേട്ടൻ ഹാൾ: സെപ്റ്റംബറിൽ നടക്കുന്ന ഏഷ്യൻ കമ്യൂണിസ്റ്റ് പാർട്ടി പ്രതിനിധികളുടെ ദ്വിദിന സെമിനാർ സ്വാഗതസംഘം രൂപവത്കരണ യോഗം. കോടിയേരി ബാലകൃഷ്ണൻ, എം.എ. ബേബി -വൈകു. 4.00 വൈദ്യുതി മുടങ്ങും കൊച്ചി: ഗിരിനഗർ സെക്ഷൻ പരിധിയിൽ പനമ്പിള്ളി നഗർ കനാൽ റോഡ്, എൽ.ഐ.ജി, എം.ഐ.ജി എന്നിവിടങ്ങളിൽ രാവിലെ ഒമ്പത് മുതൽ അഞ്ചുവരെ വൈദ്യുതി മുടങ്ങും. കൊച്ചി: കോളജ് സെക്ഷൻ പരിധിയിൽ കരിംപറ്റ റോഡ്, ഇലക്േട്രാണിക് സ്ട്രീറ്റ്, ഓൾഡ് തേവര റോഡ്, കേണൽ ട്രാൻസ്ഫോർമർ എം.ജി റോഡിൽ ശ്രീകണ്ഠത്ത് റോഡ് മുതൽ മെഡിക്കൽട്രസ്റ്റ് ഹോസ്പിറ്റൽവരെ എന്നിവിടങ്ങളിൽ രാവിലെ ഒമ്പതു മുതൽ അഞ്ചുവരെ വൈദ്യുതി മുടങ്ങും തൃപ്പൂണിത്തുറ: സെക്ഷൻ പരിധിയിൽ സ്കൈലൈൻ, എച്ച്.പി പമ്പ്, വടക്കേകോട്ട, വർമ ഹോസ്പിറ്റൽ പരിസരം, എസ്.എൻ. ജങ്ഷൻ, മിനി സിവിൽ സ്റ്റേഷൻ, ഓൾഡ് ബസ്സ്റ്റാൻഡ് പരിസരം എന്നിവിടങ്ങളിൽ രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് രണ്ടുവരെ വൈദ്യുതി മുടങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.