ബംഗളൂരു: ബംഗളൂരു ഐ.ടി.ഐയിലെ മുൻ അസിസ്റ്റൻറ് എൻജിനീയറും മാവേലിക്കര കുട്ടംപേരൂർ സ്വദേശിയുമായ ചക്കാലിൽ വീട്ടിൽ (73) ബംഗളൂരുവിൽ നിര്യാതനായി. ബംഗളൂരു എച്ച്.എ.എൽ തേർഡ് സ്റ്റേജിലായിരുന്നു താമസം. ഭാര്യ സി.എസ്. രാജമ്മ ഐ.എസ്.ആർ.ഒയിലെ മുൻ ജീവനക്കാരിയാണ്. മക്കൾ: ശ്രീകല (സ്വിറ്റ്സർലൻഡ്), ശ്രീകുമാർ. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് 12ന് കൽപള്ളി വൈദ്യുതി ശ്മശാനത്തിൽ നടക്കും. photo: k prabhakaranpillai
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.