പുതിയകാവ്​ ഗവ. എൽ.പി.എസിൽ മാധ്യമം വെളിച്ചം

പറവൂർ പുതിയകാവ് ഗവ. എൽ.പി. സ്കൂളിലെ മാധ്യമം വെളിച്ചം പദ്ധതിയുടെ ഉദ്ഘാടനം പുതിയകാവ് അമ്മാർ ബേക്കറി ഉടമ സുധീർ വിദ്യാർഥികൾക്ക് പത്രത്തി​െൻറ കോപ്പി നൽകി നിർവഹിക്കുന്നു. സ്കൂൾ ഹെഡ്മിസ്ട്രസ് വി.ഡി. മേരി ജാൻസി, സീനിയർ ടീച്ചർ എം.എ. ഷാൻസി, മാധ്യമം ഏജൻറ് സുനിൽദാസ്, അധ്യാപകരായ വി.പി. നിഷ, സഫീന എന്നിവർ സമീപം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.