മൊബൈൽ കിങ്ങിൽ മാർജിൻ ​ഫ്രീ മെഗാമേള

കൊച്ചി: േലാകോത്തര സ്മാർട്ട് ഫോൺ കമ്പനികൾ നേരിട്ട് നൽകുന്ന ലാഭവിഹിതങ്ങളും സ്പെഷൽ സ്ലാബ് അച്ചീവ്മ​െൻറ് സ്കീമുകളും മറ്റ് ആനുകൂല്യങ്ങളും ഫോണി​െൻറ വിലയിൽത്തന്നെ നേരിട്ട് കുറച്ച് ഉപേഭാക്താക്കൾക്ക് നൽകുന്ന 'മാർജിൻ ഫ്രീ മെഗാമേള' െമാബൈൽ കിങ്ങി​െൻറ പാലാരിവട്ടം, പ​െൻറ മേനക ഷോറൂമുകളിൽ തുടങ്ങി. വിലക്കുറവും ഉറപ്പായ സമ്മാനങ്ങളും കൂടാതെ എസ്.യു.വി, കാർ, ബൈക്കുകൾ, സ്വർണനാണയങ്ങൾ, ഗ്രൈൻഡർ, പ്രഷർകുക്കർ തുടങ്ങി നിരവധി ഒാഫറുകളും ഒരുക്കിയിട്ടുണ്ട്. ദീർഘസമയം ബാറ്ററി ലൈഫ് ഉള്ള സ്മാർട്ട്്ഫോണുകൾ, ബാറ്ററി, േഫാൺ അനുബന്ധ ആക്സസറീസുകൾ എന്നിവക്ക് വൻ ഒാഫറുണ്ട്. ചെക്ക് ലീഫും പാൻകാർഡും ഇല്ലാതെ തവണവ്യവസ്ഥയിൽ ഫോൺ ലഭ്യമാകും. പഴയ ഫോൺ മാറ്റി പുതിയ മോഡൽ സ്വന്തമാക്കാൻ 'എക്സ്ചേഞ്ച് പദ്ധതി'യുമുണ്ട്. സെപ്റ്റംബർ മൂന്നുവരെയാണ് ഒാഫർ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.