അലിയാർ

കുമ്പളം: തിട്ടേത്തറയിൽ റഹ്മത്ത് മൻസിലിൽ (78) നിര്യാതനായി. ഭാര്യ: ഫാത്തിമ. മകൾ: റംലത്ത്. മരുമകൻ: സുബൈർ. ഖബറടക്കം ഞായറാഴ്ച രാവിലെ ഒമ്പതിന് കുമ്പളം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ. രമേഷ് ബാബു വൈപ്പിൻ: എളങ്കുന്നപ്പുഴ പുക്കാട് നികത്തിത്തറ വീട്ടിൽ രമേഷ്ബാബു (44) നിര്യാതനായി. മാതാവ്: ഐഷ. ഭാര്യ : രുഗ്മിണി. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് മുരുക്കുംപാടം പൊതുശ്മശാനത്തിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.