കൊച്ചി: കേരള കാർഷിക സർവകലാശാലയുടെ കീഴിൽ വൈറ്റില ചളിക്കവട്ടെത്ത നെല്ല് ഗവേഷണകേന്ദ്രത്തിൽ കേരശങ്കര ഇനത്തിൽപെട്ട , നാടൻ ഇനത്തിൽപെട്ട ഡബ്ല്യു.സി.ടി , റോബസ്റ്റ, നേന്ത്രൻ, ഗ്രാൻറ്നൈൻ ഇനത്തിൽപെട്ട ടിഷ്യു വാഴത്തൈകൾ, പോട്ടിങ് മിശ്രിതം നിറച്ച േഗ്രാ ബാഗുകൾ, സസ്യസംരക്ഷണ ഉപാധികളായ സ്യൂഡോമോണസ്, ൈട്രക്കോഡർമ, ബവേറിയ, വെർട്ടിസീലിയം തുടങ്ങിയ കാർഷികോപാധികൾ ലഭിക്കുമെന്ന് അധികൃതർ അറിയിച്ചു. മണ്ണ് പരിശോധന സൗകര്യവുമുണ്ട്. ഫോൺ: 2809963.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.