കൊച്ചി: സുവർണ ജൂബിലി ആഘോഷിക്കുന്ന കേരള ഫെഡറേഷൻ ഒാഫ് ദി ൈബ്ലൻഡ് . കേന്ദ്ര, സംസ്ഥാന, പൊതുമേഖല സ്ഥാപനങ്ങളിലും വിവിധ ബാങ്കുകളിലും ജോലിചെയ്യുന്ന കാഴ്ച വൈകല്യമുള്ളവരുടെ അവകാശങ്ങൾ സംരക്ഷിക്കാൻ സംസ്ഥാനാടിസ്ഥാനത്തിലുള്ള ഫോറം എറണാകുളത്തെ ബാങ്ക് എംേപ്ലായിസ് ഹാളിൽ ഞായറാഴ്ച രാവിലെ 10.30ന് ഹൈബി ഇൗഡൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡൻറ് കെ.ജെ. വർഗീസ് അധ്യക്ഷത വഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.