എസ്.വൈ.എസ് സമ്മേളനം ജില്ലതല പ്രഖ്യാപനം ഇന്ന്

കൊച്ചി: സമസ്ത കേരള സുന്നി യുവജനസംഘം സംഘടിപ്പിക്കുന്ന യൂനിറ്റ് സമ്മേളനങ്ങളുടെ വരവറിയിച്ചുകൊണ്ടുള്ള ജില്ലതല പ്രഖ്യാപന സമ്മേളനം ശനിയാഴ്ച വൈകീട്ട് മൂന്നിന് എറണാകുളം ടൗൺ ഹാളിൽ നടക്കും. ഔദ്യോഗിക പ്രഖ്യാപനം സംസ്ഥാന പ്രസിഡൻറ് പേരോട് അബ്ദുൽ റഹ്മാൻ സഖാഫി ഓൺലൈൻ ആയി നിർവഹിക്കും. കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന വൈസ് പ്രസിഡൻറ് എ. അഹമ്മദ് കുട്ടി ഹാജി സമ്മേളനം ഉദ്ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.