ആലുവ: കീഴ്മാട് ഗ്രാമപഞ്ചായത്ത് എരുമത്തല (എടയപ്പുറം) ഗവ.എൽ.പി സ്‌കൂളിൽ ദിവസവേതന അടിസ്ഥാനത്തിൽ എൽ.പി.എസ്.എയുടെ ഒരു ഒഴിവുണ്ട്. ടി.ടി.സി അല്ലെങ്കിൽ ബി.എഡ് യോഗ്യതയുള്ളവരുടെ കൂടിക്കാഴ്ച തിങ്കളാഴ്‌ച രാവിലെ 11ന് സ്‌കൂളിൽ നടക്കും. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുമായി എത്തണമെന്ന് പ്രധാനാധ്യാപിക അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.