കൊച്ചി: കതൃക്കടവ്-കുമാരനാശാൻ നഗറിൽ പുഞ്ചത്തോട് ൈകയേറാൻ ശ്രമിച്ചെന്ന വാർത്ത അടിസ്ഥാന രഹിതമാണെന്ന് സമീപത്തെ സ്ഥലയുടമ ആലുങ്കൽ വീട്ടിൽ നോർമൻ ജോസഫ് വാർത്തസമ്മേളനത്തിൽ അറിയിച്ചു. പുഞ്ചത്തോട് പുറേമ്പാക്ക് കൈയേറാൻ ശ്രമമെന്ന് ഒരു പത്രം വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. വാർത്തയെതുടർന്ന് തനിക്കും കുടുംബത്തിനും മാനക്കേടുണ്ടാക്കി. തെൻറ സ്ഥലത്ത് നിർമാണം നടത്താൻ കോർപറേഷെൻറ അനുമതി ലഭിച്ചതിെൻറ രേഖകളും ഇതുസംബന്ധിച്ച വിവരാവകാശ രേഖകളും ലഭ്യമാണെന്നും അദ്ദേഹം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.