അടുപ്പുകൂട്ടൽ സമരം

ആലുവ: പാചകവാതക സബ്‌സിഡി നിർത്തലാക്കിയ കേന്ദ്രസർക്കാറി‍​െൻറ തെറ്റായ തീരുമാനത്തിനെതിരെ മുസ്‌ലിം യൂത്ത് ലീഗ് ആലുവ നിയോജക മണ്ഡലം കമ്മിറ്റി നടത്തി. യൂത്ത് ലീഗ് ജില്ല പ്രസിഡൻറ് വി. അബ്‌ദുൽ ഗഫൂർ ഉദ്ഘാടനം ചെയ്‌തു. എം.കെ.എ. ലത്തീഫ്, എം.എസ്. ഹാഷിം, അക്‌സർ മുട്ടം, സെയ്ദ് മുഹമ്മദ്, സലീം എടയപ്പുറം എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.