കൊച്ചി: ജില്ല പ്രസിഡൻറ് അലോഷി സേവ്യറെ എസ്.എഫ്.ഐ പ്രവർത്തകർ മർദിച്ചതിൽ പ്രതിഷേധിച്ച് വെള്ളിയാഴ്ച ജില്ലയിൽ കെ.എസ്.യു വിദ്യാഭ്യാസ ബന്ദ് നടത്തും. യൂനിയൻ െതരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോട്ടയം എം.ജി യൂനിവേഴ്സിറ്റി കാമ്പസിലാണ് അലോഷി സേവ്യറിന് മർദനമേറ്റത്. വിദ്യാഭ്യാസ ബന്ദിനോട് അനുബന്ധിച്ച് യൂനിറ്റ്തലങ്ങളിൽ പ്രതിഷേധപ്രകടനങ്ങളും സംഘടിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.