കാക്കനാട്: എസ്.വൈ.എസ് ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യദിനത്തിൽ സംസ്ഥാന വ്യാപകമായി നടത്തുന്ന ദേശരക്ഷ വലയത്തിനായി ജില്ല സ്വാഗതസംഘം രൂപവത്കരിച്ചു. ആഗസ്റ്റ് 15ന് കാക്കനാട് ദേശരക്ഷ വലയം നടക്കും. ഫിറോസ് അഹ്സനി അധ്യക്ഷത വഹിച്ചു. സംസ്ഥാന ഉപാധ്യക്ഷൻ അബ്ദുൽ ജബ്ബാർ സഖാഫി ഉദ്ഘാടനം ചെയ്തു. ജില്ല നേതാക്കളായ ഇസ്മായിൽ സഖാഫി, അലി കുന്നപ്പിള്ളി, സി.പി. ഷാജഹാൻ സഖാഫി എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ബഷീർ അൽഹസനി (ചെയ), എ.ബി. അലിയാർ, പി.പി. അലിയാർ, അസീസ് ഹാജി (വൈസ് ചെയ), സുധീർ വാഴക്കാല (ജന. കൺ), അശ്റഫ് ചിറ്റേത്തുകര, പി.എച്ച്. മുഹമ്മദ് കുഞ്ഞ്, പി.കെ. ജലാൽ (കൺ), സുബൈർ വെണ്ണല, അശ്റഫ് വാഴക്കാല, സുനീർ വാഴക്കാല, നവാസ് തമ്മനം, സ്വാലിഹ് വെണ്ണല, ഹാഷിം കുഴികാട്ട് മൂല (പബ്ലിസിറ്റി ചെയ), ഹസൈനാർ മുസ്ലിയാർ (ഫിനാൻസ് ചെയ), ഷാഹുൽ ഹമീദ് കലൂർ (വൈസ് ചെയ), അലി കുന്നപ്പിള്ളി (കൺ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.