കൊച്ചി: ക്വിറ്റ് ഇന്ത്യ ദിനം ക്വിറ്റ് എൽ.ഡി.എഫ് ദിനമായി സംസ്ഥാന വ്യാപകമായി ആചരിക്കുമെന്ന് നാഷനലിസ്റ്റ് കേരള കോൺഗ്രസ് സംസ്ഥാന ചെയർമാൻ കുരുവിള മാത്യൂസും ജനറൽ സെക്രട്ടറി എം.എൻ. ഗിരിയും അറിയിച്ചു. രാഷ്ട്രീയ കൊലപാതകങ്ങളിൽ പ്രതിഷേധിച്ചാണിത്. ദിനാചരണത്തിെൻറ ഉദ്ഘാടനം ആഗസ്റ്റ് ആറിന് കൽപ്പറ്റയിൽ നടത്തും. ബി.ജെ.പി-എൻ.ഡി.എ നേതാക്കൾ പെങ്കടുക്കും. ജില്ല ആസ്ഥാനങ്ങളിലും പ്രതിഷേധ സംഗമം സംഘടിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.