ആലുവ: േതാട്ടുമുഖം ക്രസൻറ് പബ്ലിക് സ്കൂളിൽ ആരംഭിക്കുന്ന ക്വാർട്സ് ക്രസൻറ് മുൻ മുനിസിപ്പൽ ചെയർമാൻ എം.ഒ. ജോൺ നിർവഹിച്ചു. എം.എം. അബ്്ദുൽ റഹ്മാൻ ഐ.പി.എസ് (റിട്ട.) അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ പി.എസ്. അബ്്ദുൽ നാസർ മുഖ്യപ്രഭാഷണം നടത്തി. പ്രിൻസിപ്പൽ റാണി ജോൺ, അക്കാദമി എം.ഡി ജെബി മാത്യു, നിഷാദ് ആലങ്ങാടൻ, മുഹമ്മദ് സഹൽ, കെ.ജെ. സഹല എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.