പ്രതീകാത്​മക അടുപ്പ് സമരം

മൂവാറ്റുപുഴ: പാചകവാതക സബ്സിഡി എടുത്തുകളഞ്ഞ് പെട്രോളിയം ഉൽപന്നങ്ങളുടെ വില വർധിപ്പിച്ച കേന്ദ്ര സർക്കാർ നടപടിക്കെതിരെ മുസ്ലിം യൂത്ത്ലീഗ് മൂവാറ്റുപുഴ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു. കച്ചേരിത്താഴത്താണ് അടുപ്പുകൂട്ടി സമരം നടത്തിയത്. യൂത്ത്ലീഗ് നിയോജകമണ്ഡലം പ്രസിഡൻറ് ഒ.എം. സുബൈർ അധ്യക്ഷത വഹിച്ചു. ടി.എം. ഹാഷിം നിയോജകമണ്ഡലം ഭാരവാഹികളായ കെ.എം. റഫീഖ്, കെ.എസ്. സുലൈമാൻ, പി.എസ്. അജീഷ്, പി.കെ. അജാസ്, സുമീർ പുഴക്കര, മുഹമ്മദ് ഇയ്യാസ്, ഷാഫി മുതിരക്കാലായി, ഫാറൂഖ് മടത്തോടത്ത്, കെ.എം. അബ്ദുൽ കരീം, സിദ്ദീഖ് എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.