ഫയർ ആൻഡ്​ സേഫ്​ടി എൻജി. കോഴ്​സ്​

കൊച്ചി: കളമശ്ശേരി ഗവ. പോളിടെക്നിക് കോളജിൽ ഫയർ ആൻഡ് സേഫ്ടി എൻജിനീയറിങ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു. ആറുമാസ കോഴ്സിലേക്ക് പത്താംക്ലാസ് പാസായ ആൺകുട്ടികൾക്ക് അപേക്ഷിക്കാം. ഉയരം -165 സെ.മി, ഭാരം 50 കി.ഗ്രാം, നെഞ്ചളവ് -80 സെ.മി, വികാസം-5 സെ.മീ. അസ്സൽ സർട്ടിഫിക്കറ്റ്, പാസ്പോർട്ട് ൈസസ് ഫോേട്ടാ, ഫീസ് എന്നിവ സഹിതം പോളിടെക്നിക്കൽ പമ്പ ബിൽഡിങ്ങിൽ പ്രവർത്തിക്കുന്ന ഇ.എം.ഡി ഒാഫിസിൽ ആഗസ്റ്റ് 16നുമുമ്പ് ഹാജരാകണം. വിവരങ്ങൾക്ക് 0484-2555360.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.