യാത്രയയപ്പ് നൽകി

കൂത്താട്ടുകുളം: വിവിധ ആവശ്യങ്ങളുന്നയിച്ച് കെ.എസ്.കെ.ടി.യു ആഗസറ്റ് -ഒമ്പതിന് നടത്തുന്ന പാർലമ​െൻറ് മാർച്ചിൽ പങ്കെടുക്കുന്ന സമരഭടന്മാർക്ക് കൂത്താട്ടുകുളം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ . സംസ്ഥാന കമ്മിറ്റി അംഗം സി.കെ. വർഗീസ് ഉദ്ഘാടനം ചെയ്തു. സി.എൻ. പ്രഭകുമാർ അധ്യക്ഷത വഹിച്ചു. സി.പി.എം ഏരിയ സെക്രട്ടറി ഷാജു ജേക്കബ് മാർച്ചിൽ പങ്കെടുക്കുന്നവരെ ഷാൾ അണിയിച്ചു. ഇ.എസ്. ജോൺ, സണ്ണി കുര്യാക്കോസ്, എം.ആർ. സുരേന്ദ്രനാഥ്, എം.എം. ജോസഫ്, എം.എം. ഗോപി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.