കമ്പ്യൂട്ടർ കോഴ്​സ്​

കൊച്ചി: പ്രധാനമന്ത്രി കൗശൽ വികാസ് യോജന പദ്ധതി പ്രകാരം സർക്കാർ നടത്തുന്ന കമ്പ്യൂട്ടർ കോഴ്സുകളിലേക്കുള്ള പ്രവേശനം ആരംഭിച്ചു. ഒഴിവുള്ള സീറ്റുകൾ: ഹാർഡ്വെയർ (30), നെറ്റ്വർക്കിങ് (30). താൽപര്യമുള്ളവർ ആഗസ്റ്റ് 10നുമുമ്പ് ആധാർ കാർഡും രണ്ട് സെറ്റ് ഫോേട്ടായും 10ാം ക്ലാസ് മുതലുള്ള സർട്ടിഫിക്കറ്റി​െൻറ കോപ്പിയുമായി കലൂർ-കടവന്ത്ര റോഡിൽ എ.എഫ്.എൽ െഎ.ടി അക്കാദമി എന്ന സ്ഥാപനവുമായി ബന്ധപ്പെടുക. ഫോൺ: 0484 4025438.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.