വൈദ്യുതി മുടങ്ങും

കൊച്ചി: എരൂർ സെക്ഷൻ പരിധിയിൽ ഐരേറ്റിൽ, കൊപ്പറമ്പ്, നെടുങ്ങാമ്പുഴ, പറമ്പാത്ത്, പാമ്പാടിത്താഴം, മാരാന എന്നിവിടങ്ങളിൽ വെള്ളിയാഴ്ച രാവിലെ ഒമ്പതുമുതൽ വൈകീട്ട് അഞ്ചുവരെ . ഫോർട്ട്കൊച്ചി സെക്ഷൻ പരിധിയിൽ സാന്തോം ചർച്ച്, അട്ടിമറി, നേവി നഗർ, ഫ്രണ്ട്്സ് െലയിൻ, ജലവായു, സാന്തോം കോളനി പരിസരം, മുണ്ടംവേലി പള്ളി പരിസരം, ആര്യാട്, അത്തിപ്പൊഴി പരിസരം, മാനാശ്ശേരി പള്ളി കിഴക്കുഭാഗം എന്നിവിടങ്ങളിൽ വെള്ളിയാഴ്ച രാവിലെ ഒമ്പത് മുതൽ വൈകീട്ട് 5.30 വരെ .
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.