Posted On
date_range Updated On
date_range പള്ളിയിൽ പ്രവേശിക്കാൻ തിരിച്ചറിയൽ കാർഡ് സംവിധാനം
നീലേശ്വരം: ആരോഗ്യ വകുപ്പിെൻറ കോവിഡ് -19 പ്രോട്ടോകോൾ കർശനമായി പാലിക്കുന്നതിന് നീലേശ്വരത്തെ ജമാഅത്ത് കമ്മിറ്റി തിരിച്ചറിയൽ കാർഡ് സംവിധാനം ഏർപ്പെടുത്തി.
നീലേശ്വരം തർബിയത്തുൽ ഇസ്ലാംസഭ ജമാഅത്ത് പള്ളിയിൽ പ്രവേശിക്കുന്നതിന് കമ്മിറ്റി നൽകുന്ന ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ് കൊണ്ടുവരണം. പുറമെനിന്നുള്ളവർക്ക് പ്രവേശനമില്ല. ബാങ്കുകൊടുത്ത് 10 മിനിറ്റിനുള്ളിൽ പ്രവേശിക്കണം.
ജുമുഅ നമസ്കാരത്തിന് ആദ്യം എത്തുന്ന 100 പേർക്ക് മാത്രമേ പ്രവേശനമുള്ളൂ. തെർമൽ സ്കാനിങ് സംവിധാനം പള്ളിയിൽ ഏർപ്പെടുത്തി. മുസല്ല കൊണ്ടുവരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.