കല്ലേറ്; രണ്ടുപേര്‍ അറസ്​റ്റില്‍

കാസര്‍കോട്: നബിദിനത്തില്‍ ദേശീയപാതയില്‍ യുവാക്കള്‍ നടത്തിയ ബൈക്ക് റേസിങ്ങിന് നേരെയുണ്ടായ കല്ലേറുമായി ബന്ധപ ്പെട്ട് രണ്ടുപേരെ അറസ്റ്റ്ചെയ്തു. കറന്തക്കാട്ടെ ദിനേശന്‍ (18), ബന്തിയോട്ടെ ശ്രീകുമാര്‍ (21) എന്നിവരെയാണ് കാസര്‍കോട് ടൗണ്‍ എസ്.ഐ അജിത്കുമാറി​െൻറ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ്ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് നാലുപേര്‍ക്കെതിരെയാണ് കേസെടുത്തത്. കറന്തക്കാടുവെച്ചാണ് ബൈക്ക് റേസ് നടത്തുകയായിരുന്ന യുവാക്കള്‍ക്കുനേരെ കല്ലേറുണ്ടായത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.