വൈദ്യുതിമോഷണം പിടികൂടി

മുള്ളേരിയ: ആദൂര്‍ മഞ്ഞംപാറയിലെ വീട്ടില്‍നിന്ന് എട്ടുലക്ഷത്തിലേറെ രൂപയുടെ . ഉമറുല്‍ഫാറൂഖിൻെറ വീട്ടില്‍നിന്നാണ് കാസര്‍കോട് ആൻറിപവര്‍ തെഫ്റ്റ് സ്‌ക്വാഡ് യത്. വീടിനകത്തെ മുറിയില്‍ അത്യാധുനിക സംവിധാനമുപയോഗിച്ചാണ് മോഷണം നടത്തിയതെന്ന് കണ്ടെത്തി. ഉമറുല്‍ഫാറൂഖിൻെറ ഭാര്യ റൈഹാനയുടെ പേരിലാണ് കണക്ഷന്‍. മുള്ളേരിയ സെക്ഷന്‍ പരിധിയിലാണ് ഈ വീട്. സര്‍വിസ് വയറില്‍നിന്ന് നേരിട്ട് ചേഞ്ച് ഓവര്‍ സംവിധാനം ഉപയോഗിച്ച് ഒരുവര്‍ഷത്തോളമായി ഇവിടെ വൈദ്യുതിമോഷണം നടത്തിയതായി പരിശോധനയില്‍ തെളിഞ്ഞു. രഹസ്യവിവരത്തിൻെറ അടിസ്ഥാനത്തിലാണ് സ്‌ക്വാഡ് പരിശോധനക്കെത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT