ഏകത പരിഷത്ത്​ നിൽപുസമരം

നീലേശ്വരം: പ്രകൃതിയെ തകർക്കുന്ന ആതിരപ്പിള്ളി പദ്ധതി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് ഏകത പരിഷത്ത് ജില്ല സമിതി നീലേശ്വരം ഗാന്ധിസ്മൃതി മണ്ഡപത്തിൽ നിൽപുസമരം നടത്തി. സർവോദയ നേതാവ് കൃഷ്ണൻ നായർ പടുവളം ഉദ്ഘാടനം ചെയ്തു. ഡോ. ടി.എം. സുരേന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. സുധാകരൻ തയ്യിൽ, പ്രമോദ് കരുവളം, ഹമീദ് ബദിയടുക്ക, മനോജ് പള്ളിക്കര, ടി.കെ. ഗീതമ്മ, കെ.ആർ. കുഞ്ഞിരാമൻ എന്നിവർ സംസാരിച്ചു. photo ആതിരപ്പിള്ളി പദ്ധതി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് ഏകത പരിഷത്ത് ജില്ല സമിതിയുടെ നേതൃത്വത്തിൽ നീലേശ്വരത്ത് നടത്തിയ നിൽപുസമരം nlr__IMG-20200618-WA0040.jpg
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.