അനുശോചിച്ചു

കാഞ്ഞങ്ങാട്: മെട്രോ മുഹമ്മദ് ഹാജിയുടെ നിര്യാണത്തില്‍ എസ്.ടി.യു മോട്ടോര്‍ ഫെഡറേഷന്‍ യൂനിറ്റ് . ഷുക്കൂര്‍ ബാവനഗര്‍ അധ്യക്ഷത വഹിച്ചു. മാധ്യമപ്രവർത്തകൻ ഫസലുറഹ്മാന്‍ അനുസ്മരണം നടത്തി. എസ്.ടി.യു ജില്ല പ്രസിഡൻറ് അഹമ്മദ് ഹാജി, മോട്ടോര്‍ ഫെഡറേഷന്‍ പ്രസിഡൻറ് ഷരീഫ് കൊടവഞ്ചി, മുത്തലിബ് പാറക്കാട്ട്്്, ഉമ്മര്‍ അപ്പോളോ, അമീര്‍ ഹാജി, കരീം മൂന്നാംമൈല്‍, മുഹമ്മദ് പടന്നക്കാട്, അഷ്‌റഫ് കടിക്കാല്‍, റഹീം പുഞ്ചാവി എന്നിവർ സംസാരിച്ചു. റഷീദ് മുറിയനാവി സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT