അബ്​ദുല്ല ഹാജി

ചൂരി: പഴയകാല പ്രവാസി കേളുഗുഡെയിലെ കെ. (83) നിര്യാതനായി. ഭാര്യ: സൗദ. മക്കൾ: ഖദീജ, ഹാജറ, മുംതാസ്, അഷ്റഫ്, ഹാഷിം. മരുമക്കൾ: മാഹിൻ, ഇസ്മായിൽ, മറിയംബി, ജസീല, പരേതനായ മൊയ്തീൻ കുഞ്ഞി. സഹോദരങ്ങൾ: മുഹമ്മദ് കുഞ്ഞി പള്ളിക്കര, അബ്ദുല്ല ബേർക്ക, ദൈനബി ചെറുവത്തൂർ, ബീഫാത്തിമ ചൂരി, മറിയുമ്മ പള്ളിക്കര, പരേതരായ അബ്ദുറഹ്മാൻ, മുഹമ്മദ്, റുഖിയ, ആയിഷാബി. charamam -k.abdulla.jpg
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.