മാസ്‌ക് ധരിക്കാത്തതിന് 215 പേര്‍ക്കെതിരെ കേസ്

കാസർകോട്: മാസ്‌ക് ധരിക്കാത്തതിന് ജില്ലയില്‍ ഇതുവരെ 7091 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ബുധനാഴ്ച മാത്രം 215 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ലോക്ഡൗണ്‍ നിർദേശ ലംഘനവുമായി ബന്ധപ്പെട്ട് ജില്ലയില്‍ 11 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. വിവിധ കേസുകളിലായി 12 പേർ അറസ്റ്റിലായി. എട്ടു വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു. ഇതോടെ ഇതുവരെ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം 2650 ആയി. വിവിധ കേസുകളിലായി 3342 പേർ അറസ്റ്റിലായി. 1149 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.