തെങ്ങിൻ തൈകൾ നട്ടു ചെറുവത്തൂർ: ഹരിതം സഹകരണം 2020ൻെറ ഭാഗമായി ചെറുവത്തൂർ വനിത സർവിസ് സഹകരണ സംഘത്തിൻെറ നേതൃത്വത്തിൽ കുട്ടമത്ത് ഹയർ സെക്കൻഡറി സ്കൂളിൽ തെങ്ങിൻ തൈകൾ നട്ടു. പ്രധാനാധ്യാപകൻ കെ. ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു. എം. രാജൻ അധ്യക്ഷത വഹിച്ചു. ടി.വി. രഘുനാഥ്, സി.വി. പ്രമീള, വയലിൽ രാഘവൻ എന്നിവർ സംസാരിച്ചു. കെ.വി. സജിനി സ്വാഗതം പറഞ്ഞു. photo ചെറുവത്തൂർ വനിത സർവിസ് സഹകരണ സംഘത്തിൻെറ നേതൃത്വത്തിൽ കുട്ടമത്ത് ഹയർ സെക്കൻഡറി സ്കൂളിൽ തെങ്ങിൻ തൈകൾ നടീൽ പ്രധാനാധ്യാപകൻ കെ. ജയചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു chr__IMG-20200618-WA0238.jpg
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.