ധർണ നടത്തി

കാഞ്ഞങ്ങാട്: എസ്.ബി.ഐയുടെ പ്രവർത്തനത്തിന് ആവശ്യമായ ജീവനക്കാരെ സംവരണ മാനദണ്ഡങ്ങൾ പാലിച്ച് സ്ഥിരം ജീവനക്കാരായി നിയമിക്കണമെന്നാവശ്യപ്പെട്ട് പി.കെ.എസിൻെറ നേതൃത്വത്തിൽ . കാഞ്ഞങ്ങാട്ട് എസ്.ബി.ഐക്ക് മുന്നിൽ പട്ടികജാതി ക്ഷേമസമിതിയുടെ നേതൃത്വത്തിൽ നടന്ന ധർണ സി.പി.എം ഏരിയ സെക്രട്ടറി കെ. രാജ്മോഹനൻ ഉദ്ഘാടനം ചെയ്തു. എച്ച്.കെ. ദാമോദരൻ അധ്യക്ഷത വഹിച്ചു. ബാലകൃഷ്ണൻ വെള്ളിക്കോത്ത്, എ.കെ. ശശി, വി. ശശിധരൻ, എം. സൗമ്യ എന്നിവർ സംസാരിച്ചു. pks പി.കെ.എസ് നേതൃത്വത്തിൽ കാഞ്ഞങ്ങാട് എസ്.ബി.ഐക്ക് മുന്നിൽ നടന്ന ധർണ അഡ്വ. കെ. രാജ്മോഹനൻ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.