കാഞ്ഞങ്ങാട്: നിര്യാതനായ സംയുക്ത ജമാഅത്ത് പ്രസിഡൻറ് മെട്രോ മുഹമ്മദ് ഹാജിയുടെ വീട് സമസ്ത മുശാവറ അംഗം മാണിയൂർ അഹമ്മദ് മൗലവിയും റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരനും സന്ദർശിച്ച് കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് ഭാരവാഹികളായ എ. ഹമീദ് ഹാജി, വൺ ഫോർ അബ്ദുറഹ്മാൻ, ബഷീർ വെള്ളിക്കോത്ത്, ബഷീർ ആറങ്ങാടി, തായൽ അബ്ദുറഹ്മാൻ ഹാജി, സി.കെ.കെ. മാണിയൂർ, മുഹമ്മദലി എന്നിവർ കൂടെയുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.