ഹിറ മസ്ജിദ് തല്‍ക്കാലം തുറക്കില്ല

കാഞ്ഞങ്ങാട്: ലോക്ഡൗൺ മാനദണ്ഡങ്ങള്‍ അനുസരിച്ച് തുറക്കാന്‍ പ്രയാസമുള്ളതിനാൽ കോട്ടച്ചേരി ഹിറ മസ്ജിദ് തല്‍ക്കാലം തുറക്കേണ്ടതില്ലെന്ന് മസ്ജിദ് കമ്മിറ്റി യോഗം തീരുമാനിച്ചു. പ്രസിഡൻറ് ബെസ്റ്റോ അഹമ്മദ് അധ്യക്ഷത വഹിച്ചു. ടി. മുഹമ്മദ് അസ്ലം, സി. അബ്ദുല്‍ റഷീദ്, ജിദ്ദ കുഞ്ഞബ്ദുല്ല എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.