ഡാറ്റ എന്‍ട്രി ഓപറേറ്റര്‍ ഒഴിവ്

കാസർകോട്: ജില്ലയിലെ ട്രൈബല്‍ ഡെവലപ്‌മൻെറ് ഓഫിസിലും ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫിസുകളിലും ഡാറ്റ എന്‍ട്രി ഓപറേറ്റര്‍മാരുടെ ഒഴിവുണ്ട്. പട്ടികവര്‍ഗ വിഭാഗത്തില്‍പെട്ട ഡി.സി.എ ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. വെള്ളക്കടലാസില്‍ തയാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, ജാതി സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം ജൂണ്‍ 15ന് വൈകീട്ട് നാലിനകം നീലേശ്വരം, പനത്തടി, കാസര്‍കോട്, എന്‍മകജെ ട്രൈബല്‍ എക്‌സ്റ്റന്‍ഷന്‍ ഓഫിസുകളിലോ ജില്ല ട്രൈബല്‍ ഡെവലപ്‌മൻെറ് ഓഫിസിലോ അപേക്ഷിക്കണം. ഫോൺ: 04994 255466.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.