ഡി.ഡി.ഇ ഓഫിസ്​ ധർണ

കാഞ്ഞങ്ങാട്: മലപ്പുറത്തെ ദേവികയുടെ മരണത്തിൽ പ്രതിഷേധിച്ച് കാഞ്ഞങ്ങാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഡി.ഡി.ഇ ഓഫിസിന് മുന്നിൽ നടത്തിയ ധർണ കെ.പി.സി.സി ജനറൽ സെക്രട്ടറി ജി. രതികുമാർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് ഡി.വി. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. കെ.പി. മോഹനൻ, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ എം. അസിനാർ, പി.വി. സുരേഷ്, എൻ.കെ. രത്നാകരൻ, പ്രവീൺ തോയമ്മൽ, കോഹിനൂർ ബാബു, പത്മരാജൻ ഐങ്ങോത്ത്, മുഹമ്മദ് കുഞ്ഞി ക്രസൻറ് തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.