പട്ടികജാതി ക്ഷേമസമിതി പോസ്​റ്റ്​ ഒാഫിസ് സമരം

ബദിയടുക്ക: ബദിയടുക്ക പഞ്ചായത്ത് പോസ്റ്റ് ഒാഫിസ് സമരം പട്ടികജാതി ക്ഷേമസമിതി (പി.കെ.എസ്) ജില്ല കമ്മിറ്റി അംഗം ഉദയൻ പണിക്കരുടെ നേതൃത്വത്തിൽ സി.പി.എം കുമ്പള ഏരിയ കമ്മിറ്റി അംഗം കെ. ജഗന്നാഥ ഷെട്ടി ഉദ്ഘാടനം ചെയ്തു. കൃഷ്ണൻ, സദാനന്ദൻ മാന്യ, രവി, രഞ്ജിത്ത്, ഗണേശൻ, ബാലകൃഷ്ണൻ, ഖാദർ, ഹാരിസ് തുടങ്ങിയവർ സംസാരിച്ചു. പടം bdk post office dharnna ബദിയടുക്ക പോസ്റ്റ് ഓഫിസ് സമരം ജഗന്നാഥ ഷെട്ടി ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.