ചെറുവത്തൂർ: സി.പി.എം വെള്ളാട്ട് ബ്രാഞ്ചിൻെറ നേതൃത്വത്തിൽ കരനെല്‍കൃഷിക്ക് തുടക്കമായി. ജില്ല സെക്രട്ടറി എം.വി. ബാലകൃഷ്ണന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. എ. കുഞ്ഞിരാമന്‍ അധ്യക്ഷത വഹിച്ചു. രജീഷ് വെള്ളാട്ട്, എന്‍.വി. രാമചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. എം.കെ.വി. ഗോപാലകൃഷ്ണന്‍ സ്വാഗതം പറഞ്ഞു. കരനെല്‍കൃഷിയോടൊപ്പം രണ്ടേക്കര്‍ സ്ഥലത്ത് മരച്ചീനി, ചേന, മഞ്ഞള്‍, ഇഞ്ചി, പച്ചക്കറി കൃഷിയും ആരംഭിച്ചു. പടം..chr nellkrishi സി.പി.എം വെള്ളാട്ട് ബ്രാഞ്ചിൻെറ നേതൃത്വത്തിൽ തുടങ്ങിയ കരനെല്‍കൃഷി ജില്ല സെക്രട്ടറി എം.വി. ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.