കാഞ്ഞങ്ങാട്: പരിസ്ഥിതി ദിനാചരണത്തിൻെറ ഭാഗമായി പുതിയകോട്ട പള്ളി പരിസരത്ത് സ്വതന്ത്ര കർഷകസംഘം പ്രവർത്തകർ . കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള പരിപാടി ജില്ല സെക്രട്ടറി കെ. മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു. കൊവ്വൽ അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു. പാലാട്ട് ഇബ്രാഹിം, എം.പി. ജാഫർ, എം. ഇബ്രാഹിം, എൻ.എ. ഉമ്മർ മുസ്തഫ, റഷീദ്, സി.കെ. റഹ്മത്തുല്ല, സെവൻസ്റ്റാർ അബ്ദുറഹ്മാൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.