കാഞ്ഞങ്ങാട്: ഹോസ്ദുർഗ് സ്റ്റേഷനിലെ . കോഴിക്കോട് വിജിലൻസ് വിഭാഗം ഡിവൈ.എസ്.പിയായാണ് വിനോദ്കുമാറിന് സ്ഥാനക്കയറ്റം ലഭിച്ചത്. ഹോസ്ദുർഗ് സ്റ്റേഷൻെറ അടിസ്ഥാന സൗകര്യവികസനം ഉൾെപ്പടെ നിരവധി കാര്യങ്ങൾ ഏറ്റെടുത്ത ഇദ്ദേഹം പച്ചക്കറി കൃഷിക്കും തുടക്കമിട്ടു. സഹപ്രവർത്തകരുടെ പൂർണ പിന്തുണയോടെയാണ് കൃഷിക്ക് തുടക്കമിട്ടത്. വിനോദ്കുമാറിന് സഹപ്രവർത്തകർ യാത്രയയപ്പ് നൽകി. ഹോസ്ദുർഗ് ഡിവൈ.എസ്.പി പി.കെ. സുധാകരൻ ഉപഹാരം നൽകി. എസ്.ഐ എൻ.പി. രാഘവൻ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.