വൈദ്യുതി മുടങ്ങും

കാസർകോട്: കാഞ്ഞങ്ങാട് വൈദ്യുതി സെക്ഷന്‍ പരിധിയില്‍ പൊടിക്കളം ഭാഗത്ത് 11 കെ.വി ലൈന്‍ പ്രവൃത്തി നടക്കുന്നതിനാല്‍ തിങ്കളാഴ്ച രാവിലെ 9.30 മുതല്‍ മുതല്‍ അഞ്ചുവരെ മുറിയനാവി, കല്ലൂരാവി മുണ്ടത്തോട് തുടങ്ങിയ പ്രദേശങ്ങളില്‍ വൈദ്യുതി വിതരണം തടസ്സപ്പെടും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.