മാസ്‌ക് ധരിക്കാത്തതിന് 217 പേര്‍ക്കെതിരെ കേസ്​

കാസർകോട്: ജില്ലയില്‍ മാസ്‌ക് ധരിക്കാത്ത 217 പേര്‍ക്കെതിരെ ശനിയാഴ്ച കേസെടുത്തു. ഇതോടെ പിഴ ചുമത്തിയവരുടെ എണ്ണം 5105 ആയി. നിരോധനം ലംഘിച്ച് യാത്ര ചെയ്തതിന് ജില്ലയില്‍ ഇതുവരെ 2583 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 3246 പേർ അറസ്റ്റിലായി. 1106 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT