സ്​കൂൾ ക്ലാസ്​ മുറി കെട്ടിടം വികൃതമാക്കി

ബോവിക്കാനം: ബോവിക്കാനം എ.യു.പി സ്കൂളിന് വേണ്ടി നിർമിച്ച് ഉദ്ഘാടനത്തിന് തയാറായ ക്ലാസ് മുറി കെട്ടിടം സാമൂഹിക ദ്രോഹികൾ പെയിൻറടിച്ച് വികൃതമാക്കി. മുമ്പും സമാനമായ അതിക്രമങ്ങൾ സ്കൂളിനു നേരെ ഉണ്ടായിരുന്നു. കുറ്റക്കാരെ കണ്ടെത്തി ശക്തമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എച്ച്.എം. സൗദാമിനി, പി.ടി.എ പ്രസിഡൻറ് ഹാരിസ് ബോവിക്കാനം എന്നിവർ പൊലീസിൽ പരാതി നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.