കരിമീൻ കൃഷിക്ക് തുടക്കമായി

ചെറുവത്തൂർ: സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ചെറുവത്തൂർ പുതിയകണ്ടത്ത് യുവാക്കളുടെ കൂട്ടായ്മയിൽ . ചെറുവത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മാധവൻ മണിയറ ഉദ്ഘാടനം ചെയ്തു. മാധവി കൃഷ്ണൻ അധ്യക്ഷത വഹിച്ചു. സജിത്ത് തുരുത്തി, സി.വി. ഗിരീശൻ, എം.പി. ചന്ദ്രൻ, പി.പി. കൃഷ്ണൻ, എം.വി. രജീഷ്, എം. രാകേഷ്, എം. സജിത്ത് എന്നിവർ സംസാരിച്ചു. പടം: CHV_Karimeen Krishi പുതിയകണ്ടത്ത് യുവാക്കളുടെ കൂട്ടായ്മയിൽ ആരംഭിച്ച കരിമീൻ കൃഷി ചെറുവത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്മാധവൻ മണിയറ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT